You Searched For "കിണറ്റില്‍ വീണു"

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ആള്‍മറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള കിണറ്റില്‍ വീണ്; കുഞ്ഞ് വീണത് കുളിപ്പിക്കുന്നതിനിടെയെന്ന് കുടുംബം; ദുരൂഹതയെന്ന് പോലിസ്
കളിക്കുന്നതിനിടെ നാലര വയസ്സുകാരന്‍ കിണറ്റില്‍ വീണു; 25 അടി താഴ്ചയുള്ള കിണറ്റില്‍ കയറില്‍ തൂങ്ങി ഇറങ്ങി കുട്ടിയെ കോരിയെടുത്ത് മുത്തശ്ശി: 63-ാം വയസ്സില്‍ മിന്നല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തം നടത്തി സുഹ്‌റ
കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങിയ ഭാര്യയും വെള്ളത്തില്‍ വീണു: ഇരുവരേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന